ബാക്കി വരുന്ന ചോറുകൊണ്ട് കൊതിയൂറും കട്‌ലറ്റ് ഉണ്ടാക്കാം [വീഡിയോ കാണാം]

വീടുകളില്‍ ചോര്‍ ബാക്കി വരുന്നത് പതിവാണ്. പലപ്പോഴും ഇത് അമ്മമാരില്‍ ടെന്‍ഷന്‍ വരുത്തുന്നു. ഇപ്പോള്‍ ബാക്കി വരുന്ന ചോര്‍ കൊണ്ട് ഒരു കിടിലന്‍ വിഭവം കട്ട്ലറ്റ് ഉണ്ടാക്കുവുന്നതെങ്ങനെയെന്ന് കാണിച്ചു തരികയാണ്. ഓയില്‍ ഉപയോഗം വളരെ കുറച്ച് ഹെല്‍ത്തി ആയ രീതിയിലാണ് തീര്‍ത്തും ഈ കട്ട്ലറ്റിന്‍റെ മേക്കിംഗ്. വീഡിയോ ഉപകരപ്പെട്ടെങ്കില്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക.

വ്യായാമവും ഡയറ്റിങ്ങുമില്ലാതെ ഈസി ആയി കുട വയര്‍ കുറയ്ക്കാന്‍ 20 വഴികള്‍

കുട വയര്‍ ഒരിക്കല്‍ വന്നാല്‍ മാറില്ല എന്ന് വിചാരിച്ചവര്‍ക്ക് വരെ ഈ വഴികള്‍ ഏറെ ഉപകാരപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്. വീഡിയോ കണ്ട ശേഷം പരീക്ഷിച്ചു നോക്കു..

പത്തനാപുരത്തെ ഒരു ബേക്കറിയിൽ നിന്ന് മുട്ട പപ്സ് വാങ്ങിച്ചപ്പോൾ കിട്ടിയതാണ് – വീഡിയോ പരമാവധി ആളുകളിലെത്തിക്കു

പത്തനാപുരത്തെ ബേക്കറിയിൽ നിന്നും വാങ്ങിയ മുട്ട പഫ്സിൽ പ്ലാസ്റ്റിക് മുട്ട കണ്ടു കിട്ടി. തൊണ്ടയിൽ പ്ലാസ്റ്റിക് കുടുങ്ങിയത് പോലെ തോന്നിയപ്പോൾ ആണ് മുട്ട പരിശോധിച്ചത്. – വീഡിയോ പരമാവധി ആളുകളിലെത്തിക്കു

ഊണും ചിക്കന്‍ കറിയും വില 10 രൂപ മാത്രം ; അത്ഭുതം നെടുമ്പാശ്ശേരിയില്‍ !!

ഭക്ഷണ കാര്യത്തില്‍ ഇനി എയര്‍പോര്‍ട്ടിലെ തൊഴിലാളികള്‍ക്ക് വേവലാതിപ്പെടേണ്ട.ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ഇവര്‍ക്കായി ഒരുക്കി തൊഴിലാളികളുടെ വയറും മനസ്സും നിറച്ചിരിക്കുകയാണ് സിയാല്‍ അധികൃതര്‍. പുറമേ നിന്നുള്ളവര്‍ക്കായും വളരെ കുറഞ്ഞ നിരക്ക് തന്നെയാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്.

ചിത്രശലഭ റെസ്റ്റോറന്റ് എന്നാണ് എയര്‍പോര്‍ട്ടിലെ ഈ സ്ഥാപനത്തിന്‍റെ പേര്. ചിത്രശലഭത്തിന്‍റെ ആകൃതിയിലാണ് റെസ്റ്റോറന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു സേവനം എന്ന നിലക്ക് റെസ്റ്റോറന്റ് നടത്തുന്നത് കൊണ്ട് സിയാല്‍ ഒറ്റ പൈസ പോലും വാങ്ങാതെയാണ് നടത്തിപ്പിനായി എയര്‍പോര്‍ട്ടില്‍ സ്ഥലം വിട്ട് കൊടുത്തിരിക്കുന്നത്. ഏകദേശം 12500 ചത്രുശ്രയടിയോളം സ്ഥലത്താണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ എട്ടുലക്ഷം രൂപമുതൽ 10 ലക്ഷം വരെ സിയാലിന്‍ വാടകയായി വാങ്ങവുന്നിടത്താണ് തികച്ചും സൗജന്യമായി സ്ഥലം അനുവദിച്ചു നല്‍കിയിരിക്കുന്നത്.

ജീവനക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുവാന്‍ വേണ്ടിയാണ് സൗജന്യമായി ഹോട്ടല്‍ നടത്തിപ്പിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ കരാര്‍ ചെയ്തിട്ടുള്ളത്. ഊണിന് 55, ചായക്ക് 10, കടിക്ക് 10 എന്നിങ്ങനെ പുറത്ത് നിന്നു വാങ്ങുന്ന അതെ നിരക്കില്‍ തന്നെയാണ് ജീവനക്കാരല്ലാത്ത വിസിറ്റേര്‍സില്‍ നിന്നും ഈടാക്കുന്നുള്ളൂ.

ചായക്ക് 1 രൂപ,ഊണിന് 5 രൂപ ചിക്കൻ കറിക്ക് 5 രൂപ ,മീൻ കറിക്ക് 10 രൂപ എന്നിങ്ങനെയാണ് തൊഴിലാളികള്‍ക്കുള്ള നിരക്ക്. മറ്റു സ്പെഷ്യല്‍ ഭക്ഷണങ്ങളിലും ഇവര്‍ക്ക് ഇളവ് ചെയ്തു കൊടുത്തിട്ടുണ്ട്. എയര്‍പോര്‍ട്ട് അധികൃതര്‍ അവിടുത്തെ ജീവനക്കാര്‍ക്ക് ഈ ഹോട്ടലില്‍ നിന്ന് വിലക്കിഴിവ് ലഭിക്കുന്നതിനായി പ്രത്യേക ഐഡി കാര്‍ഡും വിഭാവനം ചെയ്തിട്ടുണ്ട്. സിയാൽ മാനേജിങ് ഡയറക്ടർ വി. ജെ. കുര്യനാണ് കഴിഞ്ഞ ദിവസം ഈ സ്ഥാപനം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

12,000 ചതുരശ്രയടി വിസ്തീർണമുള്ള ഭക്ഷണശാല മൂന്നേമുക്കാൽ കോടിയോളം രൂപ ചെലവിട്ടാണ് പണികഴിപ്പിച്ചത്. എയര്‍പോര്‍ട്ടിലെ ടി-3 ടെര്‍മിനലിന്‍റെ മുന്‍വശത്താണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ സിയാലാണ് നൽകിയത്. ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുകയെന്ന് ലക്ഷ്യത്തോടെയാണ് ടെൻഡർ വിളിച്ച് നടത്തിപ്പുകാരെ കണ്ടെത്തിയത്. ഇരുന്നൂറോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യം ഇവിടുണ്ട്.

എയര്‍പോര്‍ട്ടില്‍ ഒരു ചായയും കടിയും കഴിച്ചാല്‍ തന്നെ കഴുത്തറപ്പന്‍ വില ഈടക്കുന്നവര്‍ക്ക് ഒരു തിരിച്ചടി തന്നെയാണ് ഈ ഭക്ഷണശാല. അനുദിനം വര്‍ദ്ടിച്ചുവരുന്ന സാധനങ്ങളുടെ വിലയില്‍ നിന്ന് തരണം ചെയ്ത് വിലക്കുറവോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

പഴംകഞ്ഞി പോഷകങ്ങളുടെ കലവറ – ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായി നമ്മുടെ സ്വന്തം പഴംകഞ്ഞി!!!

പഴങ്കഞ്ഞി ഏറ്റവും മികച്ച പ്രഭാതഭക്ഷണം – പുരോഗതി കടന്നുവന്നപ്പോൾ മനുഷ്യരുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും ചിന്താഗതിയിൽ പോലും ഒരുപാട് വ്യത്യാസങ്ങൾ ആണ് സംഭവിച്ചത്. ഈ മാറ്റങ്ങൾ ഗുണങ്ങളെ കാൾ ഏറെ ദോഷങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പണ്ട് നൂറു വയസുവരെ നമ്മുടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ജീവിച്ചിരുന്നു. എന്നാൽ മനുഷ്യായുസ്സ് 60 വയസ്സിലേക്ക് താഴ്ന്നിരിക്കുകയാണ് ഇപ്പോൾ . ഈ മാറ്റത്തിന് മാറി വന്ന ഭക്ഷണ രീതികൾക്ക് ഒരുപാട് പങ്കുണ്ട്. പണ്ടുകാലങ്ങളിൽ ഹോട്ടലുകൾ വിരളമായിരുന്നു. എന്നാൽ ഇന്ന് മുക്കിലും മൂലയിലും ഹോട്ടലുകൾ ആണുള്ളത്. പണ്ടുകാലങ്ങളിൽ മൂന്നുനേരവും പഴങ്കഞ്ഞി ആയിരുന്നു മനുഷ്യരുടെ പ്രധാന ആഹാരം. എന്നാൽ ഇന്ന് പഴങ്കഞ്ഞി ദാരിദ്ര്യത്തിന്റെ ഒരു അടയാളം ആയി കണക്കാക്കപ്പെടുന്നു. അരി വാങ്ങാൻ സാമ്പത്തികം ഇല്ലാത്തവർ ആണ് പഴങ്കഞ്ഞി കുടിക്കുക എന്ന ഒരു കപട ധാരണ ഇന്ന് സമൂഹത്തിൽ ഉടലെടുത്തിരിക്കുന്നു .

എന്നാൽ ഇന്ന് തള്ളിപ്പറയുന്ന ഈ പഴങ്കഞ്ഞി ആയിരുന്നു പണ്ടത്തെ മനുഷ്യരുടെ ആരോഗ്യ സ്രോതസ്സ്. പോഷക മൂല്യം വളരെ ഏറെയുള്ള പഴങ്കഞ്ഞി പ്രഭാത ഭക്ഷണമായി കഴിച്ചതിനാൽ ആണ് കഠിനാധ്വാനം ചെയ്യാൻ അവർക്ക് സാധിച്ചിരുന്നത്. ഇന്നത്തെപ്പോലെ എസി റൂമുകളിലും ലാപ്ടോപ്പിന്റെയും മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം അല്ലായിരുന്നു പണ്ട്. കിളക്കുകയും വിയർത്തൊഴുകി അധ്വാനിക്കുകയും ചെയ്യേണ്ടി ഇരുന്നു പഴയ തലമുറയിലെ ആളുകൾക്ക് .അതിനു ആരോഗ്യപ്രദമായ അനിവാര്യമായിരുന്നു. അത് അവർ പഴങ്കഞ്ഞി കുടിച്ചിരുന്നത് .ദിവസം ഉടനീളം പണി എടുക്കാൻ ഉള്ള ഉന്മേഷം നൽകും പഴങ്കഞ്ഞി .പരിഷ്കാരത്തിനു പിന്നാലെ മലയാളികൾ കുതിക്കുമ്പോൾ ഒഴിവാക്കിയ പട്ടികയിൽ ആദ്യം വരുന്ന പഴങ്കഞ്ഞിയ്ക്കു ഒരുപാട് ഗുണങ്ങളുണ്ട് .

രാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്ന ചോറിൽ പ്ളാസ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ചു ചോറിലെ പൊട്ടാസിയം അയേൺ തുടങ്ങിയ ഘടകങ്ങൾ ഇരട്ടിപ്പിക്കുന്നു.പഴങ്കഞ്ഞി ദഹനം സുഗമമാക്കുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് നല്കുന്നതിനാലും ഒരുപാട് പണിയെടുക്കാൻ ഉള്ള ഉന്മേഷം നൽകുന്നു.പഴങ്കഞ്ഞിയിൽ ഒരുപാട് സെലേനിയം അടങ്ങിയിരിക്കുന്നതിനാൽ ഒരുപാട് അസുഖങ്ങളെ തുരുത്താൻ ഇഡാ ഒരുക്കുന്നു.സന്ധിവാതം ഹൃദയ സംബന്ധമായ അസുഖങ്ങൾ എല്ലാം ഇത് തടയുന്നു.ആന്റി ഓക്സിഡന്റുകളുടെ കലവറ ആയ പഴങ്കഞ്ഞി കഴിക്കുന്നത് വഴി ചർമ്മം തിളക്കം ഏറിയതും ചെറുപ്പവും ആകുന്നു.രക്തസമ്മര്ദം കൊളസ്‌ട്രോൾ ചർമ്മ രോഗങ്ങൾ അലർജി തുടങ്ങിയവയെ നിയന്ത്രിക്കാൻ സാധിക്കുന്ന പഴങ്കഞ്ഞി മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലവും വർധിപ്പിക്കുന്നു.

നാവിൽ രുചിയൂറും 5 തരാം ചമ്മന്തികൾ വീട്ടിൽ ഉണ്ടാക്കാം

ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ വായയിൽ കപ്പൽ ഓടാനുള്ള അത്രയും വെള്ളം ഊറും .അത്രയ്ക്കും സ്വാദേറിയതും വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ ആവുന്നതും ആയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി . ഒരു അൽപ്പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം ചോറ് തിന്നാൻ .മറ്റു കറിയോ മീനോ ഒന്നും തന്നെ വേണ്ടി വരില്ല ചമ്മന്തി ഉണ്ടായാൽ .

അത്രയ്ക്കും രുചിയേറിയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി .ഒരുപാട് തരാം ചമ്മന്തികൾ തയ്യാറാക്കാവുന്നതാണ്.വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് ചമ്മന്തി .ചേരുവ മാറുന്നതിനനുസരിച്ചു ചമ്മന്തിയുടെ രുചിയും മാറും.നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന 5 തരാം ചമ്മന്തികൾ ആണ് വെളുത്തുള്ളി ചമ്മന്തി ,ഉണക്ക നെല്ലിക്ക ചമ്മന്തി ,ഉള്ളി ചമ്മന്തി ,ഉണക്ക ചെമ്മീൻ പൊടി ചമ്മന്തി ,മാങ്ങ ചമ്മന്തി .വെളുത്തുള്ളി ചമ്മന്തി തയ്യാറാക്കുവാൻ ആയി

15 അല്ലി വെളുത്തുള്ളിയും 10 ഗ്രാം ചെറിയുള്ളിയും 4 പച്ചമുളകും കൂടി ഉപ്പു ചേർത്ത് നന്നായി ചതക്കുക .ചതച്ച ചമ്മന്തിയിൽ കറിവേപ്പിലയും പുളിയും ചേർത്ത് അല്പം എന്ന തൂവുക.ഇത്ര മേൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് വെളുത്തുള്ളി ചമ്മന്തി .ഉണക്ക നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുവാൻ ആയി ഏഴു ഉണക്ക നെല്ലിക്കകൾ വെള്ളത്തിൽ ഇട്ടു കുതിർത്തെടുക്കണം .ശേഷം ഈ നെല്ലിക്കയും കുരുമുളകും നല്ല പോലെ അരച്ചെടുത്തു വെക്കണം.

അതിലേക്കു നാളികേരം ഉപ്പു കറിവേപ്പില ചേർത്ത് വെളിച്ചണ്ണ ചാലിച്ച് എടുക്കണം.ഉള്ളിച്ചമ്മന്തി തയ്യാറാക്കുവാൻ ആയി 19 അല്ലി ചെറിയുള്ളിയും 5 ചുവന്ന മുളകും ഉപ്പും ചേർത്ത് അരച്ചെടുക്കണം .വെളിച്ചെണ്ണ ചാലിച്ച് തൈരും കൂട്ടി കുഴച്ചാൽ ഉള്ളി ചമ്മന്തി തയ്യാർ.ഉണക്കച്ചെമ്മീൻ പൊടി ചമ്മന്തിക്കായി ഒരു കപ്പ് ഉണക്കച്ചെമ്മീൻ പൊടി വെളിച്ചെണ്ണയിൽ ഇട്ടു വറക്കുക .അതിലേക്കു 5 ചുവന്ന മുളകും തേങ്ങയും ചേർത്ത് ചൂടാക്കി എടുത്തിട്ട് പുളിയും കറിവേപ്പിലയും ചേർത്ത് ഒതുക്കണം .അതിലേക്കു വെളിച്ചെണ്ണ ചേർത്ത് ചാലിച്ചാൽ ചമ്മന്തി തയ്യാർ.

മാങ്ങ ചമ്മന്തി തയ്യാറാക്കാൻ ആയി ഒരു കപ്പ് പുളിയുള്ള പച്ച മാങ്ങയും തേങ്ങ ,കറിവേപ്പില ,ഉപ്പ് ,പച്ചമുളക്‌ ,ഇഞ്ചി ,വെളുത്തുള്ളി എന്നിവയ്‌യെല്ലാം ചേർത്ത് ഒതുക്കി എടുക്കുക.അൽപ്പം വെളിച്ചെണ്ണ ചേർത്താൽ രുചിയേറിയ മാങ്ങാച്ചമ്മന്തി തയ്യാർ.

അരുത് ആപത്തതാണ് – സൂക്ഷിച്ചില്ലെങ്കിൽ – ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ജീരകം അടക്കം സൂക്ഷിക്കണം

ചായയിൽ തുടങ്ങാം – ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ട്ടപെടുന്ന ഒരു പദാർത്ഥം തന്നെ ആണ് ചായ. എന്നാൽ നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ – തട്ടുകടകളിൽ, കിട്ടുന്ന ചായ കുടിക്കന്നത് മൂലം അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ ലേഖനം വഴി നമ്മുടെ നാട്ടിലെ മൊത്തം ഹോട്ടലുകളെയും അടച്ചു ആക്ഷേപിക്കുന്നില്ല. എന്നാൽ മിക്ക ഹോട്ടലുകളും നടത്തിവരുന്ന പ്രക്രിയ ഇങ്ങനെ ആണ്.

പാൽപ്പൊടിയും രാസവസ്തുക്കളും ചേർത്ത് ഉണ്ടാക്കുന്ന കവർ പാലുകൾ ആണ് പ്രധാനമായും എല്ലായിടത്തും. ഫ്രിഡ്ജിൽ കേടാവാതിരിക്കാൻ ഫ്രീസ് ചെയ്തു സൂക്ഷിക്കുന്ന ഈ ഉൽപ്പന്നങ്ങൾ രാവിലെ തന്നെ ചൂട് വെള്ളത്തിലേക്കോ ചൂട് പത്രത്തിന്റെ മുകളിലോ വെയ്ക്കുന്നു. ഉരുകി കിട്ടാൻ. ഇങ്ങനെ ചെയ്യുന്നത് വഴി പാൽക്കവറും പാലും തമ്മിൽ ചേർന്ന് രാസപ്രവർത്തനം നടക്കുകയും ഈ പാൽ വിഷമയം ആകുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും സ്വാദോടെ ഊതി ഊതി ചായ കുടിക്കുന്ന നമ്മൾ അറിയുന്നില്ല. അടുക്കള ഭാഗത്തേക്ക് പ്രവേശനം ഇല്ലാത്തത് നമുക് ഇതൊന്നും കാണാനും പറ്റാൻ സാധിക്കുന്നില്ല. ഈ പ്രക്രിയയിൽ ചായപൊടിയുടെയും – പഞ്ചസാരയുടെയും സാന്നിധ്യം കൂടെ ആകുമ്പോൾ അർബുദം, മറവി രോഗങ്ങൾ തുടങ്ങി എണ്ണിയാൽ ഒതുങ്ങാത്ത അസൂഖങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ.

ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ മതസരിച്ചു കഴിക്കുന്ന ഒരു പദാർത്ഥം ആണ് ജീരകം. ജീരകത്തിൽ എന്താ തെട്ടുള്ളത് ? നല്ലതല്ലേ ശരീരത്തിന് ? ദഹനവും, വായിനാറ്റവും ഒക്കെ ഒഴിവാക്കില്ല ? നല്ലത് തന്നെ എന്നാൽ തുറന്നു വെച്ച പാത്രത്തിൽ മാസങ്ങളോളം കിടക്കുന്ന ജീരകം പൂപ്പൽ പിടിക്കുവാൻ സാധ്യത കൂടുതൽ ആണ്. പകുതി കഴിയുമ്പോൾ മാറ്റി നിറയ്ക്കും. ഇങ്ങനെ അടിയിൽ കിടക്കുന്ന ജീരകം വയറ്റില് പണി തന്നിരിക്കും . ഒരു സംശയവും വേണ്ട.

എണ്ണപലഹാരങ്ങൾ പൊതിയാൻ നമ്മൾ ഇപ്പോഴും ഒരു മടിയും കൂടാതെ എടുക്കുന്ന നമ്മുടെ സ്വന്തം ദിന പത്രം – ഒന്നും പറയേണ്ടതല്ലോ നമ്മൾ ചെയുന്ന പ്രവർത്തികൾ തന്നെ ആണ് നമുക് വിനയാകുന്നത്. ഒന്ന് ചിന്തിക്കു. അവിടെയും ഇവിടെയും കിടക്കുന്ന പത്രങ്ങളിലെ അഴുക്കു അടക്കം അച്ചടിച്ച മഷി വരെ നമ്മുടെ ഈ എണ്ണകളയൽ പ്രക്രിയ വഴി വയറ്റിൽ എത്തിക്കുന്നു. വിഷം ആണ് ആ മഷികൾ നമ്മുട ശരീരത്തിൽ പ്രവേശിച്ചാൽ എന്നു ആരും മനസ്സിലാക്കുന്നില്ല.

പപ്സും സമൂസയുമൊക്കെ നമ്മൾ രുചിയോടെ വാരി കഴിക്കും, അസൂഖങ്ങൾ വന്നു പെടുമ്പോൾ ശപഥവും എടുക്കും ഇനി ഞാൻ കഴിക്കില്ല എന്ന്. ചുമ്മാതെ !!! എത്ര കൈകൾ മാറിയാണ് ഇവയൊക്കെ നമ്മുടെ ശരീരത്തിൽ എത്തുന്നത് ? ചിന്തിച്ചിട്ടുണ്ടോ ? കൈ കഴുകാൻ ഹോട്ടലിൽ നല്ല വാസന സോപ്പ്. അണുക്കൾ എവിടെയും പോകുകയല്ല – നിങ്ങളുടെ കൂടെ വരുകയാണ് – ചിന്തിക്കു .

 

By – Sarath Edakkanam

എത്ര ശ്രമിച്ചിട്ടും മീനിന്റെ മണം പോകുന്നില്ല – ഇതാ മീൻ മണം അകറ്റാന്‍ ചില എഴുപ്പവഴികള്‍.

എത്ര ശ്രമിച്ചിട്ടും മീനിന്റെ മണം പോകുന്നില്ല ? ഇതാ മീൻ മണം അകറ്റാന്‍ ചില എഴുപ്പവഴികള്‍. മിക്കപ്പോഴും സോപ്പ്പിട്ടു കഴുകിയാൽ പോലും മീനിന്റെ മണം പോകാറില്ല – എന്നുള്ളത് സത്യമാണ്. കേരളത്തിലെ മിക്ക ആളുകൾക്കും മീൻ പൊരിച്ചെതെന്നു കേട്ടാൽ തന്നെ വായിൽ കപ്പലോടും!! അപ്പോഴാണ് കഴിക്കാൻ കിട്ടുമ്പോൾ, മീൻ കറി ഉണ്ടാക്കാൻ ആണേലും കഴിക്കാൻ ആണേലും ചിലർക്ക് ഇപ്പോൾ മടി തോന്നാറുണ്ട്. അതിനു കാരണം മറ്റൊന്നും അല്ല .

lemon

മീനിന്റെ അസഹ്യമായ നാറ്റം തന്നെ, കയ്യിൽ ഉള്ള ഈ മണം ഒന്ന് മാറികിട്ടാൻ നമ്മൾ പെടാപാട് പെടാറുണ്ട് മിക്കപ്പോഴും. എന്നാൽ ഇനി മീൻ മുറിക്കാനും കഴിക്കാനും ഈ ഭയം പാടെ ഒഴിവാക്കിക്കോളു. ഇതാ ഒരു അടിപൊളി വിദ്യ

എല്ലാത്തരം മീനുകൾക്കും ഇതുപോലുള്ള നാറ്റം ഇല്ലെങ്കിലും മുൻപന്തിയിൽ നമ്മുടെ ഇഷ്ട്ട മീനായ മത്തി തന്നെ ആണ്. മീൻ മുറിച്ച ശേഷം -ഏറ്റവും ഉചിതമായ വഴി ചെറുനാരങ്ങാ എടുത്ത് രണ്ടു കയ്യിലുമായി പിഴ്ഞ്ഞു കൈകഴുകുക – മീൻമണം പിന്നെ ഉണ്ടാകുകയേ ഇല്ല . മൈക്രോ വേവ് ഓവനിൽ പാകം ചെയ്ത മീൻ മണം അകറ്റാൻ കറുത്ത മുന്തിരി ഓവനിൽ വെച്ച് പാചകം ചെയ്താൽ മതി

മീൻ മുറിച്ച കത്തിയിലെ മണം അകറ്റാനും ചെറുനാരങ്ങാ തന്നെ ഉപയോഗിക്കാം. പിന്നെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകളാണ് മാർഗ്ഗം. എന്നാൽ ഇതിന്റെ ഫലം കിട്ടണമെങ്കിൽ ഹാൻഡ് വാഷ് കയ്യിൽ തേച്ചു പിടിപ്പിച്ച ശേഷം കൈ ഉണങ്ങിയ ശേഷം മാത്രം കഴുകി കളയുക. എന്നാലേ ഉപകാരം ഉണ്ടാകു.

അടുത്ത മാർഗ്ഗം ടൂത്ത് പേസ്റ്റ് കയ്യിൽ കുറച്ചു എടുത്തു നന്നായി പുരട്ടുക. അതിനു ശേഷം കൈ ഉണക്കുക. അതുകഴിഞ്ഞു കഴുകിയാൽ മീൻമണം മൊത്തമായും മാറിക്കിട്ടും. ഇതുപോലെ തന്നെ ആണ് ഷാമ്പൂ – വിനാഗിരി എന്നിവ നൽകുന്ന പ്രയോജനവും. പുതിയിന ഇല കൈയിൽ നന്നായി തിരുമ്മിയാൽ കൈയിലെ മണം പൂർണ്ണമായും മാറിക്കിട്ടും. ഉപകാര പെട്ടെങ്കിൽ മറ്റുള്ളവർക്കായി ഈ അറിവ് പരമാവധി ഷെയർ ചെയ്യുക

കാളിദാസ് ജയറാമിന്റെ ആപ്പിൾ പോസ്റ്റ് വൈറൽ ആകുന്നു!!! സംഗതി പിടികിട്ടിയില്ല ? വീഡിയോ കണ്ടു നോക്ക്

കാളിദാസ് ജയറാമിന്റെ ആപ്പിൾ പോസ്റ്റ് വൈറൽ ആകുന്നു!!! സംഗതി പിടികിട്ടിയില്ല ? വീഡിയോ കണ്ടു നോക്ക്. കാളിദാസൻ ഷൂട്ടിങ് ഇടവേളയിൽ കഴിക്കുവാൻ വേണ്ടി അടുത്തുള്ള കടയിൽ നിന്നും വാങ്ങിയ ആപ്പിൾ ആണ് ഇത്. തൊലി ചെത്താൻ നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്.ആപ്പിൾ കേടു കൂടാതെ ഇരിക്കുവാൻ വേണ്ടി വാക്സ് ചെയ്തിട്ടാണ് വരുന്നത്. ആപ്പിൾ കുറെ ചുരണ്ടി നോക്കിയെങ്കിലും മെഴുക് മാത്രം ആണ് തൊലിപ്പുറത്തു വരുന്നത്. ഇതൊരു ചോദ്യമാണ് ?

നമ്മൾ എന്തിനാണ് പണം കൊടുത്ത അസൂഖങ്ങൾ വാങ്ങുന്നത് . ഇവിടെ ഇതൊക്കെ പരിശോധിക്കാൻ ഉള്ള ഓഫീസർ അല്ലേൽ ഏമാന്മാർ എവിടെ? വിഷം വിറ്റു ഉണ്ടാക്കുന്ന പണം, പിച്ചക്കാരെക്കാൾ കഷ്ടമാകുന്നു – നമ്മുടെ നാട്ടിലെ കച്ചവടക്കാരുടെ അവസ്ഥ.ഇതുപോലൊരു കാര്യം സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യാൻ അല്ലെ എന്നെ കൊണ്ട് സാധിക്കു !!! അല്ലാതെ ഞാൻ എന്ത് ചെയ്യാൻ ആണ് ? എന്ന് കൂടെ കൂട്ടിച്ചേർക്കുന്നു കാളി . വളരെ നല്ളൊരു കാര്യമാണ് ഈ പോസ്റ്റ്. ഇതുപോലെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ ജീവിക്കുന്ന പ്രമുഖർ ഷെയർ ചെയ്യുന്നത് വഴി ഭരണകൂടങ്ങളുടെ കണ്ണ് തുറക്കട്ടെ എന്ന് ആശംസിക്കുന്നു . പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക

Fish Biriyani

India is known for its diversity in food.In various parts of the nation one can witness entirely dfferent styles of cooking and taste.Indian food is a major attraction of tourists.It can range from very sweet deserts to spicy chicken curries and delicious fish dishes.People in India have a very good sense of taste and cooking.Biriyani is a very delicious dish which is based on rice and chicken,mutton or even fish.The Kozhikode dum Biriyani is famous for itsunique taste and aroma. The ingredients of this delicious Biriyani are fish, ghee ,spices ,khaima rice. The spices include nutmeg ,cardamom ,cinnamon ,cloves ,fennel,etc. Oil is used for making the masala and ghee is used for making the rice.

The biryani masala ingredients includes all the spices mentioned above.Fish biriyani tastes even good when prepared in an earthen pot.Saute a large onion in five table spoons of oil.Add a tomato and green chillies to it.Add bay leaves,cardamom and cloves to it and saute it.Now add ginger garlic paste and add curry leaves to it and saute.Now add cumin seeds,cinnamon stick and coriander powder.Add turmeric powder ,chilli powder ,salt and saute it and then pour a cup of coconut milk.The taste of the masaa is contributed by this coconut milk which makes it mouth watering.Now pat the fish with little salt and turmeric powder and place it to the masala.Above the masala put cooked rice on top of it.

Rice is cooked separately.And then add two table spoons of saffron milk.Now close this for ten to fifteen minutes placing a banana leaf on top and then the lid over it.Add coriander leaves and mint leaves on top of it.This is how fish biriyani is prepared.This mouth watering dish requires no other curry and is easy to prepare.It can be served along with a coconut chutney and salad or even a pickle will do.The biriyani must be served hot and is apt as a lunch menu.